പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് ‌‌
Monday, November 11, 2019 10:27 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല താ​ലൂ​ക്ക്ത​ല പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് 28ന് ​രാ​വി​ലെ 9.30 മു​ത​ല്‍ തി​രു​വ​ല്ല ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള സ​ത്രം കോം​പ്ല​ക്‌​സി​ല്‍ ന​ട​ക്കും. വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സം, റീ​സ​ര്‍​വെ അ​പാ​ക​ത​ക​ള്‍, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്നു​ള്ള ധ​ന​സ​ഹാ​യം എ​ന്നി​വ ഒ​ഴി​കെ​യു​ള്ള പ​രാ​തി​ക​ള്‍ അ​ദാ​ല​ത്തി​ല്‍ സ്വീ​ക​രി​ക്കും. പ​രാ​തി​ക​ള്‍ 23ന് ​മു​മ്പ് താ​ലൂ​ക്ക് ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍, വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ അ​ത​ത് ഓ​ഫീ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ല്‍​ക​ണം. ‌

ആ​ട് വ​ള​ര്‍​ത്ത​ല്‍ പ​രി​ശീ​ല​നം ‌‌

പ​ത്ത​നം​തി​ട്ട: എ​സ്ബി​യു​ടെ ഗ്രാ​മീ​ണ സ്വ​യം​തൊ​ഴി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന ആ​ട് വ​ള​ര്‍​ത്ത​ല്‍ പ​രി​ശീ​ല​ന കോ​ഴ്‌​സി​ന് അ​പേ​ക്ഷി​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 0468 2270244, 2270243 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ‌