സാ​യു​ധ​സേ​ന പ​താ​ക​ദി​ന ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഡി​സം​ബ​ര്‍ ഏ​ഴി​ന് ‌
Monday, November 11, 2019 10:27 PM IST
പ​ത്ത​നം​തി​ട്ട: സാ​യു​ധ​സേ​ന പ​താ​ക​ദി​ന ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഡി​സം​ബ​ര്‍ ഏ​ഴി​ന്. സാ​യു​ധ​സേ​ന പ​താ​ക​ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന ആ​ലോ​ച​നാ​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.
ഡി​സം​ബ​ര്‍ ഏ​ഴി​ന് രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രു​ന്ന യോ​ഗം ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സ്, ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ര്‍ വി​നോ​ദ് മാ​ത്യു, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍, സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌