തൊ​ഴി​ൽ സം​ര​ക്ഷ​ണ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ പ്ര​തി​ജ്ഞ​ബ​ദ്ധം: ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ ‌‌
Sunday, November 17, 2019 11:01 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് ഒ​രു തൊ​ഴി​ൽ സ്ഥാ​പ​ന​വും പൂ​ട്ടാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യം ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന് സി​ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ.
കേ​ര​ള​ത്തി​ൽ ഒ​ന്നേ​കാ​ൽ ല​ക്ഷം പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ സൃ​ഷ്ടി​ച്ച​പ്പോ​ൾ ഉ​ള്ള തൊ​ഴി​ൽ ക​ള​യു​ക​യാ​ണ്‌ കേ​ന്ദ്ര സ​ർ​ക്കാ​ർ.
പാ​വ​ങ്ങ​ളെ പ​റ്റി​ക്കു​ന്ന പ്ര​സം​ഗം ന​ട​ത്തു​ക​യാ​ണ്‌ ന​രേ​ന്ദ്ര​മോ​ദി. കേ​ര​ള​ത്തി​ൽ മു​ഴു​വ​ൻ മേ​ഖ​ല​യി​ലും വ​ൻ കു​തി​ച്ചു ക​യ​റ്റ​മു​ണ്ടാ​യി. കേ​ര​ള​ത്തി​ലൂ​ടെ ഇ​ന്ത്യ അ​റി​യ​പ്പെ​ടു​ന്ന നി​ല​യാ​യി എ​ന്ന​ത്‌ അ​ഭി​മാ​നാ​ർ​ഹ​മാ​ണ്.
എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യാ​ത്ത ഒ​രാ​ളു​മി​ല്ലാ​ത്ത ഏ​ക സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യ​ത്‌ ന​മ്മു​ടെ ത​ല​യു​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ത​ക്ക​താ​യി.
നാ​ട്‌ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ ക​ണ്ട വി​ല​യ്‌​ക്ക്‌ വി​ൽ​ക്കു​ന്ന കേ​ന്ദ്ര ന​യ​ത്തി​നെ​തി​രാ​യി ജാ​തി​മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി വ​ൻ തൊ​ഴി​ലാ​ളി മു​ന്നേ​റ്റം ഉ​യ​ർ​ന്നു വ​ര​ണ​മെ​ന്നും ആ​ന​ത്ത​ല​വ​ട്ടം പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ ​സി രാ​ജ​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജെ. അ​ജ​യ​കു​മാ​ർ, സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ്‌ പ്ര​സി​ഡ​ന്‍റ് കെ.​ജെ. തോ​മ​സ്, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ‌കെ.​അ​ന​ന്ത​ഗോ​പ​ൻ, സി​ഐ​ടി​യു ജി​ല്ലാ ട്ര​ഷ​റ​ർ ആ​ർ.​സ​ന​ൽ​കു​മാ​ർ,
ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്‌.​ഹ​രി​ദാ​സ്‌, മ​ല​യാ​ല​പ്പു​ഴ മോ​ഹ​ന​ൻ, ആ​ർ.​ശി​വ​ദാ​സ​ൻ, എം.​വി.​സ​ൻ​ജു, എം.​പി.​പ്ര​ഭാ​വ​തി, സ​തി വി​ജ​യ​ൻ എ​ന്നി​വ​ർ​പ​ങ്കെ​ടു​ത്തു. എ​ൻ. സ​ജി കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.
തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്ത പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​നം സ​മാ​പി​ച്ച​ത്. ‌