കൂ​ട്ട​ധ​ർ​ണ ന​ട​ത്തി ‌
Sunday, November 17, 2019 11:01 PM IST
‌പ​ത്ത​നം​തി​ട്ട: പോ​ലീ​സ് വ​കു​പ്പി​ലെ ക്യാ​മ്പ് ഫോ​ളോ​വ​ർ​മാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക. ക്യാ​മ്പ് ഫോ​ളോ​വ​ർ​മാ​രു​ടെ ജോ​ലി സ​മ​യം നി​ജ​പ്പെ​ടു​ത്തു​ക, ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ കൂ​ട്ട​ധ​ർ​ണ ന​ട​ത്തി.
യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഡി. ​സു​ഗ​ത​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ ജി. ​ബി​നു​കു​മാ​ർ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മാ​ത്യു എം. ​അ​ല​ക്സ്, പി. ​ബി. മ​ധു, ബി. ​ശ്രീ​കു​മാ​ർ, വി. ​പ്ര​ദീ​പ്, വി. ​ഷാ​ജു, വി. ​പി. ത​നു​ജ, എ​ൽ. അ​ഞ്ജു പ്ര​സം​ഗി​ച്ചു. ‌‌

മ​ത​സൗ​ഹാ​ർ​ദ സ​മ്മേ​ള​നം ‌‌

തി​രു​വ​ല്ല: ന​ബി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ല്ല മു​സ്‌​ലിം ജ​മാ അ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ത സൗ​ഹ​ർ​ദ സ​മ്മേ​ള​നം ന​ട​ത്തി. തി​രു​വ​ല്ല ജ​മാ അ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ബു കെ. ​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​സി പ്ര​സി​ഡ​ന്‍റ് ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
തി​രു​വ​ല്ല മു​സ്‌​ലിം ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം അ​ബ്ദു​ൾ സ​മീ​ഹ് അ​ൽ ഖാ​സി​മി ന​ബി​ദി​ന സ​ന്ദേ​ശം ന​ൽ​കി. കെ​സി​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​കാ​ശ് പി. ​തോ​മ​സ്, സ​മ​ന്വ​യ മ​ത സൗ​ഹാ​ർ​ദ വേ​ദി പ്ര​സി​ഡ​ന്‍റ് എം. ​സ​ലിം, ന​വാ​സ് ബ​ഷീ​ർ മൗ​ല​വി, പി. ​എ​ച്ച്. മു​ഹ​മ്മ​ദ് ഷാ​ജി, അ​ബ്സ​ൽ യൂ​സ​ഫ്, എ​ൻ. കെ. ​അ​ൻ​ഷാ​ദ്, കെ. ​ഇ. ബി​ന്യാ​മി​ൻ, അ​ബ്ദു​ൽ സ​ത്താ​ർ, ടി. ​എ. അ​ബ്ദു​ൽ റ​ഹിം, കെ. ​അ​ബ്ദു​ൾ സ​ലാം ഹാ​ജി, കെ. ​സ​ക്കീ​ർ, അ​ബ്ബാ​സ്, മു​ഹ​മ്മ​ദ് ഫൈ​സ​ൽ, കെ. ​എ​ച്ച്. അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌