കോ​ളിം​ഗ്ബെ​ൽ വാ​രാ​ച​ര​ണം ‌
Monday, November 18, 2019 10:54 PM IST
‌അ​ടൂ​ർ: ഒ​റ്റ​പ്പെ​ട്ട് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് സം​ര​ക്ഷ​ണ​വും മാ​ന​സി​ക​പി​ന്തു​ണ​യും ന​ൽ​കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ. ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് ന്‍റെ നേ​തൃ​ത്തി​ൽ 15 ാം വാ​ർ​ഡി​ലെ ന· ​കു​ടും​ബ​ശ്രീ​യി​ൽ കൂ​ടി​യ സ്നേ​ഹി​ത കോ​ളിം​ഗ് ബെ​ൽ വാ​രാ​ച​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഇ. ​മോ​ഹ​ന​ൻ നാ​യ​ർ, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മ​ഞ്ജു ബി​ജു, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ ഓ​ലി​ക്കു​ള​ങ്ങ​ര സു​രേ​ന്ദ്ര​ൻ, സ​ര​സ്വ​തി ഗോ​പി, ലേ​ഖ​കു​മാ​രി, എ​സ്.​ഷീ​ജ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ല​ളി​ത​മ്മാ​ൾ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ പ്രോ​ഗ്രാം മാ​നേ​ജ​ർ എ​ലി​സ​ബ​ത്ത് ജി. ​കൊ​ച്ചി​ൽ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.