ജ​ന​കീ​യ​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം ഇ​ന്ന് ‌
Tuesday, November 19, 2019 10:56 PM IST
‌വാ​ഴ​മു​ട്ടം: വാ​ഴ​മു​ട്ടം കി​ഴ​ക്ക് പ്ര​ദേ​ശ​ത്തെ ജി​ല്ലാ ആ​സ്ഥാ​ന​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ച​ള്ളം​വേ​ലി പ​ടി - പോ​ക്കി​ട്ട​ര​പ​ടി റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വാ​ഴ​മു​ട്ടം വ​ള്ള​ത്തോ​ൾ വാ​യ​ന​ശാ​ല​യി​ൽ ചേ​രു​മെ​ന്ന് സെ​ക്ര​ട്ട​റി എ. ​ജ​യ​കു​മാ​ർ അ​റി​യി​ച്ചു. ‌