‌കലോത്സവം- വേ​ദി​ക​ളി​ൽ ഇ​ന്ന് ‌
Wednesday, November 20, 2019 11:11 PM IST
വേ​ദി ഒ​ന്ന് - നാ​ട​കം (യു​പി, എ​ച്ച്എ​സ്എ​സ്)
വേ​ദി ര​ണ്ട് - നാ​ടോ​ടി​നൃ​ത്തം (യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്), സം​ഘ​നൃ​ത്തം (യു​പി, എ​ച്ച്എ​സ്എ​സ്)
വേ​ദി മൂ​ന്ന് - വ​ഞ്ചി​പ്പാ​ട്ട് (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്), നാ​ട​ൻ​പാ​ട്ട് (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്)
വേ​ദി നാ​ല് - ഉ​പ​ക​ര​ണ​സം​ഗീ​തം - വ​യ​ലി​ൻ (പാ​ശ്ചാ​ത്യം, പൗ​ര​സ്ത്യം), ഗി​ത്താ​ർ, ഓ​ട​ക്കു​ഴ​ൽ, വീ​ണ, നാ​ദ​സ്വ​രം,, ബ്യൂ​ഗി​ൾ, ക്ലാ​ർ​നെ​റ്റ്, ട്രി​പ്പി​ൾ, ജാ​സ്.
വേ​ദി അ​ഞ്ച് - വ​ട്ട​പ്പാ​ട്ട് (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്), ഒ​പ്പ​ന (യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്)
വേ​ദി ആ​റ് - ക​ഥ​ക​ളി സം​ഗീ​തം, ഓ​ട്ട​ൻ​തു​ള്ള​ൽ, ക​ഥ​ക​ളി സിം​ഗി​ൾ, ക​ഥ​ക​ളി ഗ്രൂ​പ്പ്.
വേ​ദി ഏ​ഴ് - ക​ഥാ​പ്ര​സം​ഗം (യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്).
വേ​ദി എ​ട്ട് - പ​ദ്യം ചൊ​ല്ല​ൽ ( ഉ​റു​ദു, യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്). പ്ര​സം​ഗം (ഉ​റു​ദു യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്), ഗ​സ​ൽ ആ​ലാ​പ​നം (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്), സം​ഘ​ഗാ​നം ( ഉ​റു​ദു യു​പി, എ​ച്ച്എ​സ്).
വേ​ദി ഒ​ന്പ​ത് - മൃ​ദം​ഗം, ഘ​ടം, ഗ​ഞ്ചി​റ, ത​ബ​ല (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്).