അ​ടൂ​ര്‍ പു​സ്ത​ക​മേ​ള ആ​രം​ഭി​ച്ചു
Monday, December 9, 2019 10:53 PM IST
അ​ടൂ​ർ: ആ​റാ​മ​ത് അ​ടൂ​ര്‍ പു​സ്ത​ക​മേ​ള എ​സ്എ​ന്‍​ഡി​പി യോ​ഗം യൂ​ണി​യ​ന്‍ ഹാ​ളി​ല്‍ ആ​രം​ഭി​ച്ചു. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ക​ര്‍​ണ്ണാ​ട​ക സം​ഗീ​ത​ജ്ഞ​ന്‍ ഡോ. ​അ​ടൂ​ര്‍ പി.​സു​ദ​ര്‍​ശ​ന​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി നി​ര്‍​വ​ഹി​ച്ചു.
ക​വി കോ​ടി​യാ​ട്ട് രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ കെ.​ജി വാ​സു​ദേ​വ​ന്‍, ഡോ.​ടി.​ആ​ര്‍ രാ​ഘ​വ​ന്‍, ആ​ര്‍. പ്ര​കാ​ശം, ആ​ര്‍.​സ​തീ​ഷ്, ഗോ​പ​കു​മാ​ര​ന്‍ ത​മ്പി, സി. ​ആ​ര്‍ രാ​ജീ​വ്, കാ​ശി​നാ​ഥ​ന്‍, പി.​ബി ഹ​ര്‍​ഷ​കു​മാ​ര്‍, ധ​നോ​ജ് നാ​യി​ക്, ബാ​ബു ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​ന്ന് ആ​ര്‍.​ആ​ര്‍.​മോ​ഹ​ന്‍, കെ.​പി.​ച​ന്ദ്ര​ന്‍, വ​ള​ത്തു​കാ​ട് ഗോ​പ​ന്‍, ജി.​മാ​ധ​വ​ന്‍ നാ​യ​ര്‍, കു​ള​ങ്ങ​ര രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണ​വും മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​വാ​ര്‍​ഷി​കാ​ച​ര​ണ​വും ന​ട​ക്കും. ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​വും സ​ന്ദേ​ശ​ങ്ങ​ളും പ്ര​മേ​യ​മാ​ക്കി​യ സ്റ്റാ​മ്പ് പ്ര​ദ​ര്‍​ശ​ന​വും മേ​ള​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.