കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം ‌
Thursday, December 12, 2019 10:56 PM IST
‌മ​ല്ല​പ്പ​ള്ളി: സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​ന​വീ​ക​ര​ണ ധ്യാ​ന​വും, 25 നോ​ന്പി​ന്‍റെ ഒ​രു​ക്ക ധ്യാ​ന​വും 15ന് ​രാ​വി​ലെ പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തോ​ടും വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടും കൂ​ടി കു​ന്ന​ന്താ​നം ദൈ​വ​പ​രി​പാ​ല​ന മ​ഠ​ത്തി​ലെ സി​സ്റ്റേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. ‌