പ്ര​ദേ​ശി​ക അ​വ​ധി ‌
Friday, December 13, 2019 11:01 PM IST
പ​ത്ത​നം​തി​ട്ട: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ജി 08 ​ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 02 ഷു​ഗ​ര്‍ ഫാ​ക്ട​റി, ജി 35 ​കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12 എ​ലി​യ​റ​യ്ക്ക​ല്‍ വാ​ര്‍​ഡു​ക​ളു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന എ​ല്ലാ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും 17നും ​പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​യി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നും കോ​ന്നി എ​ലി​യ​റ​യ്ക്ക​ല്‍ അ​മൃ​ത വി​എ​ച്ച്എ​സ്എ​സി​നും 16നും17​നും ജി​ല്ലാ​ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

‌മ​ദ്യ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി ‌

പ​ത്ത​നം​തി​ട്ട: 17ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ജി 08 ​ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 02 ഷു​ഗ​ര്‍ ഫാ​ക്ട​റി, ജി 35 ​കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12 എ​ലി​യ​റ​യ്ക്ക​ല്‍ വാ​ര്‍​ഡു​ക​ളി​ല്‍ വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് 48 മ​ണി​ക്കൂ​ര്‍ സ​മ​യ​ത്തേ​ക്കും വോ​ട്ടെ​ണ്ണ​ല്‍ ദി​ന​മാ​യ 18നും ​സ​മ്പൂ​ര്‍​ണ മ​ദ്യ​നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.