ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷന്‍ അ​ഭി​മു​ഖം 22ന്
Saturday, January 18, 2020 11:02 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ആ​രോ​ഗ്യ വ​കു​പ്പി​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷന്‍ ഗ്രേ​ഡ് ര​ണ്ട് (1 എ​ന്‍​സി​എ- എ​സ്ഐ​യു​സി നാ​ടാ​ര്‍) (കാ​റ്റ​ഗ​റി 458/2017) ത​സ്തി​ക​യു​ടെ ചു​രു​ക്ക​പ്പട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കാ​യി 22 ന് ​തി​രു​വ​ന​ന്ത​പു​രം കേ​ര​ള പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍റെ ഓ​ഫീ​സി​ല്‍ അ​ഭി​മു​ഖം ന​ട​ത്തും. അ​ഭി​മു​ഖ​ത്തി​ന് ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള​ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കു മെ​മ്മോ പ്രൊഫൈ​ലി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0468 2222665.‌