മ​ത​സ്പ​ർ​ധ വ​ള​ർ​ത്തി വോ​ട്ട് ബാ​ങ്ക് സൃ​ഷ്ടി​ക്കാ​നാ​ണ് ന​രേ​ന്ദ്ര​മോ​ദി​യു​ടെ ശ്ര​മം: ആ​ന്‍റോ ആ​ന്‍റ​ണി എം​പി
Sunday, January 19, 2020 10:07 PM IST
അ​ത്തി​ക്ക​യം: മ​ത​സ്പ​ർ​ദ്ധ വ​ള​ർ​ത്തി വോ​ട്ട് ബാ​ങ്ക് സൃ​ഷ്ടി​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ്ര​മി​ക്കു​ന്ന​തെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ജി​ല്ലാ പ​ദ​യാ​ത്ര​യാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല​യു​ടെ ര​ണ്ടാം ദി​വ​സ​ത്തെ പ​ര്യ​ട​ന പ​രി​പാ​ടി റാ​ന്നി അ​ത്തി​ക്ക​യം ജം​ഗ്ഷ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലൂ​ടെ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​വാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന​ത്. എ​ല്ലാ രം​ഗ​ത്തു രാ​ജ്യം പി​ന്നോ​ട്ടു പോ​യി​രി​ക്കു​ക​യാ​ണ്. സാ​മ്പ​ത്തി​ക രം​ഗ​ത്ത് വ​ള​ച്ച മു​ര​ടി​ച്ചു, ഏ​റ്റ​വും രൂ​ക്ഷ​മാ​യി തൊ​ഴി​ലി​ല്ലാ​യ്മ​യെ രാ​ജ്യം അ​ഭി​മു​ഖീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

കാ​ർ​ഷി​ക, വ്യ​വ​സാ​യി​ക രം​ഗം വ​ൻ തി​രി​ച്ച​ടി​യാ​ണ് നേ​രി​ടു​ന്ന​ത്. കേ​ര​ള​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കൊ​ല​പാ​ത​ക​വും അ​ക്ര​മ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ഭ​ര​ണ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​ണെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ​റ​ഞ്ഞു. ഗ്രേ​സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് പി.​മോ​ഹ​ൻ​രാ​ജ്, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ വി.​എ അ​ഹ​മ്മ​ദ് ഷാ, ​ലി​ജു ജോ​ർ​ജ്, റി​ങ്കു ചെ​റി​യാ​ൻ, ടി.​കെ. സാ​ജു, സ​തീ​ഷ് പ​ണി​ക്ക​ർ, സോ​ജി മെ​ഴു​വേ​ലി, സു​നി​ൽ എ​സ്. ലാ​ൽ, തോ​മ​സ് അ​ല​ക്‌​സ്, ബി​നു ച​ക്കാ​ല​യി​ൽ, കെ.​ജി. അ​നി​ത, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് തോ​മ​സ്, സ​ലിം പി. ​ചാ​ക്കോ, ബ്ലോ​ക്ക്, മ​ണ്ഡ​ലം, പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ സ​ണ്ണി മാ​ത്യു, ജോ​ർ​ജ് ജോ​സ​ഫ്, ഷാ​ജി പ​താ​ലി​ൽ, ജോ​ർ​ജ് തോ​മ​സ്, റ​ജി വാ​ലു​പു​ര​യി​ട​ത്തി​ൽ, ജെ​സി അ​ല​ക്‌​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ത്തി​ക്ക​യ​ത്തു നി​ന്നും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ആ​രം​ഭി​ച്ച ര​ണ്ടാം ദി​വ​സ​ത്തെ പ​ര്യ​ട​ന പ​രി​പാ​ടി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി വ​ട​ശേ​രി​ക്ക​ര​യി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ൻ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ്രെ​ഡി ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭ​ര​ണ​ഘ​ട​ന​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ര​ണ്ടാം സ്വാ​ത​ന്ത്ര്യ​സ​മ​രം: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്
റാ​ന്നി: ഇ​ന്ത്യാ രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​വും മ​തേ​ത്ത​ര​ത്വ​വും നി​ല​നി​ർ​ത്ത ഭ​ര​ണ​ഘ​ട​നാ ത​ത്വ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ഒ​രു ര​ണ്ടാം സ്വാ​ത​ന്ത്ര്യ സ​മ​രം അ​നി​വാ​ര്യ​മാ​ണെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല പ​ദ​യാ​ത്ര​യു​ടെ ഒ​ന്നാം ദി​വ​സ​ത്തെ പ​ര്യ​ട​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം റാ​ന്നി വെ​ച്ചൂ​ച്ചി​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​രേ​ന്ദ്ര മോ​ഡി ഭ​ര​ണം രാ​ജ്യ​ത്തെ എ​ല്ലാ രം​ഗ​ത്തും പ​രാ​ജ​യ​മാ​ണ്. വ​ർ​ഗീ​യ ഫാ​സി​സ​വും ഭ​ര​ണ​ഘ​ട​നാ ധ്വം​സ​ന​വും മൂ​ലം രാ​ജ്യം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. സ​മ്പ​ന്ന​ർ​ക്കും കു​ത്ത​ക​ക​ൾ​ക്കും രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്ത് തീ​റെ​ഴു​തി​യി​രി​ക്കു​ക​യാ​ണ്. സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ ക​ട​ന്നു പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ദു​ർ​ഭ​ര​ണം മൂ​ലം ജ​ന​ങ്ങ​ൾ ക​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​കെ. സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.