ഇ​ല​ന്തൂ​രി​ൽ ക​ർ​ഷ​ക സം​ഗ​മ​വും പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും നാ​ളെ
Sunday, January 19, 2020 10:08 PM IST
കോ​ഴ​ഞ്ചേ​രി: ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന കോ​ഴ​ഞ്ചേ​രി, മ​ല്ല​പ്പു​ഴ​ശേ​രി, ഇ​ല​ന്തൂ​ര്‍, നാ​ര​ങ്ങാ​നം, ഓ​മ​ല്ലൂ​ര്‍, ചെ​ന്നീ​ര്‍​ക്ക​ര എ​ന്നീ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നെ​ല്‍​കൃ​ഷി വി​ക​സ​ന രം​ഗ​ത്ത് മു​ന്നേ​റ്റം ന​ട​ത്തു​ന്ന​തി​നും, ക​രി​മ്പു കൃ​ഷി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും​വേ​ണ്ടി ന​ട​പ്പി​ലാ​ക്കു​ന്ന ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ക​ര്‍​ഷ​ക സം​ഗ​മ​വും നാ​ളെ രാ​വി​ലെ പ​ത്തി​ന് ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ക്കും.
ക​രി​മ്പ് വി​ക​സ പ​ദ്ധ​തി, ക​രി​മ്പ് ത​ല​ക്കം വി​ത​ര​ണം എ​ന്നി​വ വീ​ണാ ജോ​ർ​ജ് എം​എ​ല്‍​എ, നെ​ല്‍​ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്ക​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും കൃ​ഷി​യെ സം​ബ​ന്ധി​ച്ച ക്ലാ​സും ന​ട​ത്തും. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍ പ്ര​സം​ഗി​ക്കും.
ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​സി തോ​മ​സ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ര്‍ സി.​പി. ന​ന്ദി​യും പ​റ​യും.