ദേ​ശീ​യ ബാ​ലി​കാ​ദി​നാ​ച​ര​ണം :സി​ഗ്നേ​ച്ച​ർ കാ​ന്പെ​യ്നും സൈ​ക്കി​ൾ റാ​ലി​യും ന​ട​ത്തി
Friday, January 24, 2020 11:01 PM IST
പ​ത്ത​നം​തി​ട്ട: വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യു​ടെ​യും തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ​യും കി​ട​ങ്ങ​ന്നൂ​ർ എ​സ്വി​ജി​വി എ​ച്ച്എ​സ്എ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ദേ​ശീ​യ ബാ​ലി​കാ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സി​ഗ്നേ​ച്ച​ർ കാ​ന്പെ​യ്നും സൈ​ക്കി​ൾ റാ​ലി​യും ക്വി​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​ല്ലാ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച സി​ഗ്നേ​ച്ച​ർ കാ​ന്പെ​യ്ൻ മാ​ത്യൂ റ്റി ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ പി.​കെ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ല ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​രാ​യ ബി​നി ജി​തി​ൻ, നി​ഷാ മാ​ത്യൂ, പി. ​എ​സ്. സ്മി​ത, എം. ​ആ​ർ. ര​ഞ്ചി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ആ​റ·ു​ള ഐ​ക്ക​ര ജം​ഗ്ഷ​നി​ൽ നി​ന്നും കി​ട​ങ്ങ​ന്നൂ​ർ എ​സ്വി​ജി​വി​എ​ച്ച്എ​സ്എ​സ് വ​രെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, റെ​ഡ്ക്രോ​സ്, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ സൈ​ക്കി​ൾ റാ​ലി സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ബാ​ലി​കാ​ദി​ന സ​ന്ദേ​ശ​വും ബോ​ധ​വ​ത്ക​ര​ണ ക്വി​സ് മ​ത്സ​ര​വും പാം​ലെ​റ്റ് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.
ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച യോ​ഗ​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​ആ​ർ പ്രീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​റ​ന്മു​ള എ​സ്ഐ വേ​ണു, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് പി.​ആ​ർ. ശ്യാ​മ​ളാ​മ്മ, ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റി​ലെ ഷാ​ൻ ര​മേ​ശ് ഗോ​പ​ൻ, കെ.​അ​ജി​ത, നീ​തു പ്ര​സാ​ദ്, പി.​ആ​ർ.​സ്മി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ക​ല​ഞ്ഞൂ​ർ: ദേ​ശീ​യ ബാ​ലി​കാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​ണ്‍​ജ​ൻ​മം പൊ​ൻ ജ​ന്മം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ആ​ൻ​ഡ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു.’ ഒ​പ്പു​ശേ​ഖ​ര​ണം, റാ​ലി, സ്ത്രീ ​ജ·ം ദ്യ​ശ്യാ​വി​ഷ്കാ​രം എ​ന്നി​വ ന​ട​ന്നു
പി​ടി​എ പ​സി​ഡ​ൻ​റ് എ​സ്. രാ​ജേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ കെ.​വി. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​ഡി​പി​ഒ എ​സ്. റാ​ണി, ബി​പി​ഒ വ​ർ​ഗീ​സ് മാ​ത്യു ,പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡി. ​പ്ര​മോ​ദ്കു​മാ​ർ, എ​സ്. ലാ​ലി ,ഇ.​എം. അ​ജ​യേഘാ​ഷ്, രാ​ജി, നി​ഷ’, ര​ജ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.