സ​ഭൈ​ക്യ​വാ​ര പ്രാ​ർ​ഥ​ന സ​മാ​പി​ച്ചു ‌
Saturday, January 25, 2020 11:04 PM IST
തി​രു​വ​ല്ല: എ​ക്യു​മെ​നി​ക്ക​ൽ ക്ല​ർ​ജി ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​ന്ന സ​ഭൈ​ക്യ​വാ​ര പ്രാ​ർ​ഥ​ന​യു​ടെ സ​മാ​പ​നം തി​രു​വ​ല്ല സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ ന​ട​ത്തി. ക്ല​ർ​ജി ഫെ​ലോ​ഷി​പ്പ് പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​ഐ​സ​ക്ക് പ​റ​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​തോ​മ​സ് കൊ​ടി​നാ​ട്ടു​കു​ന്നേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ മു​ഖ്യ​സ​ന്ദേ​ശം ന​ല്കി. സ​ഭ​ക​ൾ ത​മ്മി​ലു​ള്ള ഐ​ക്യം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും സ​ഭ​ക​ൾ​ക്കി​ട​യി​ലു​ള്ള പ്ര​തി​സാ​ക്ഷ്യം ഐ​ക്യ​ത്തി​ന് എ​തി​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റ​വ. ജോ​ജ​ൻ മാ​ത്യൂ​സ് ജോ​ൺ, റ​വ. തോ​മ​സ് മാ​ത്യു, റ​വ. ഡോ. ​സാ​ബു കെ. ​ചെ​റി​യാ​ൻ, മോ​ൺ. ചെ​റി​യാ​ൻ താ​ഴ​മ​ൺ, ഫാ. ​കു​ര്യ​ൻ കി​ഴ​ക്കേ​ക്ക​ര, റ​വ. ജി​ജോ പി. ​സ​ണ്ണി, റ​വ. ഫി​ലി​പ്പ് ഇ. ​മാ​ത്യു, ഫാ. ​ഏ​ബ്ര​ഹാം വ​ലി​യ​കു​ള​ത്തി​ങ്ക​ൽ, ഫാ. ​മാ​ത്യു പു​ന​ക്കു​ളം, ഫാ. ​സ്ക​റി​യ പ​റ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌