വ​ജ്ര​ജൂ​ബി​ലി തി​ള​ക്ക​ത്തി​ല്‍ പു​ഷ്പ​ഗി​രി : ക​രു​ത​ല്‍ പ​ദ്ധ​തി ര​ണ്ടാം ​വാ​ര്‍​ഷി​കം ഇ​ന്ന്
Wednesday, February 19, 2020 11:08 PM IST
തി​രു​വ​ല്ല: ആ​തു​ര​സേ​വ​ന രം​ഗ​ത്ത് ത​ന​തു​മു​ദ്ര പ​തി​പ്പി​ച്ച് 60 വ​ര്‍​ഷം പി​ന്നി​ടു​ന്ന പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ലെ ക​രു​ത​ല്‍ പ​ദ്ധ​തി​യു​ടെ ര​ണ്ടാം വാ​ര്‍​ഷി​കം ഇ​ന്ന്.പു​ഷ്പ​ഗി​രി​യു​ടെ സേ​വ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നും മി​ക​ച്ച ആ​രോ​ഗ്യ ചി​കി​ത്സ സൗ​ജ​ന്യ​മാ​യി രോ​ഗി​ക​ള്‍​ക്ക് ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും 2018 ല്‍ ​ആ​ര​ഭി​ച്ച പ​ദ്ധ​തി​യാ​ണ് 'ക​രു​ത​ല്‍' (പ്രി​വി​ലേ​ജ്കാ​ര്‍​ഡ്‌​സ്‌​കീം).
പ​ദ്ധ​തി​യി​ലൂ​ടെ ഇ​തി​നോ​ട​കം 6974 രോ​ഗി​ക​ള്‍​ക്ക് 10,54,40761 രൂ​പ​യു​ടെ​ചി​കി​ത്സ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​വാ​ന്‍ പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു ക​ഴി​ഞ്ഞു.
ഈ ​പ​ദ്ധ​തി​യു​ടെ ര​ണ്ടാ​മ​ത് വാ​ര്‍​ഷി​ക ആ​ഘോ​ഷം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​തോ​മ​സ് മാ​ര്‍ കു​റി​ലോ​സ് മെ​ത്ര​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
പു​ഷ്പ​ഗി​രി സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ജേ​ക്ക​ബ് പു​ന്നൂ​സ് ക​രു​ത​ല്‍ പ​ദ്ധ​തി​യു​ടെ​വി​ജ​യ മാ​തൃ​ക​യെ​പ്പ​റ്റി വി​ശ​ക​ല​നം ന​ട​ത്തും.
മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍ എ. ​ക​രു​ത​ല്‍ സ​മൂ​ഹ​ത്തെ ആ​ദ​രി​ക്കു​ക​യും ചെ​യ്യും.
വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ന​ല്ല ക​രു​ത​ല്‍ സ​മ​രി​റ്റ​ന്‍ ആ​യി തി​ര​ഞ്ഞെ​ടു​ത്ത മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ്എം. സ​ലി​മി​നെ ആ​ദ​രി​ക്കും. അ​തോ​ടൊ​പ്പം ക​രു​ത​ല്‍ പ​ദ്ധ​തി​യോ​ടു കൂ​ടു​ത​ല്‍ അ​നു​ഭാ​വം കാ​ണി​ച്ച പു​ഷ്പ​ഗി​രി​യു​ടെ സൈ​ക്കാ​ട്രി​ക് വി​ഭാ​ഗം മേ​ധാ​വി​യും മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ലു​മാ​യ ഡോ. ​റോ​യ് ക​ള്ളി​വ​യ​ല​നെ കെ. ​യു. ജെ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ. ആ​ദ​രി​ക്കും.
ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​ബി. നൂ​ഹ്, തി​രു​വ​ല്ല മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ക​രു​ത​ല്‍ ക​ര​ത്തി​നു​ള്ള ആ​ദ​ര​വും ന​ട​ത്തും. സ്വാ​മി നി​ര്‍​വി​നാ​ന​ന്ദ, ഏ​ലി​യാ​മ്മ തോ​മ​സ്, ആ​ര്‍. ജ​യ​കു​മാ​ര്‍, ആ​ര്‍. സ​ന​ല്‍ കു​മാ​ര്‍, പ്ര​താ​പ​ച​ന്ദ്ര വ​ര്‍​മ, പു​ഷ്പ​ഗി​രി ഹോ​സ്പി​റ്റ​ല്‍ സി​ഇ​ഒ. ഫാ. ​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ല്‍, ഹോ​സ്പി​റ്റ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​തോ​മ​സ് പ​രി​യാ​ര​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
പു​ഷ്പ​ഗി​രി വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഈ ​വേ​ള​യി​ല്‍, ആ​റ് ട്രാ​ന്‍​സ്പ്ലാ​ന്റു​ക​ള്‍, 60 സ​ര്‍​ജ​റി, 600 ല്‍ ​അ​ധി​കം ഡ​യാ​ലി​സി​സ്, 6000 സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണം, 60000 ഡ​യ​ഗ്നോ​സ്റ്റി​ക് ടെ​സ്റ്റ്, മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍ എ​ന്നീ സേ​വ​ന​ക​ളി​ലൂ​ടെ നി​ര്‍​ധ​ന​രാ​യ രോ​ഗി​ക​ള്‍​ക്കും അ​വ​രു​ടെ​കു​ടും​ബ​ങ്ങ​ള്‍​ക്കും ഒ​രു കൈ​ത്താ​ങ്ങാ​കാ​നാ​ണ് പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി ല​ക്ഷ്യ​മി​ടു​ന്ന​ത്.