പ്ര​ചാ​ര​ണ ​ജാ​ഥ 25ന് മല്ലപ്പള്ളിയിൽ
Saturday, February 22, 2020 10:26 PM IST
മ​ല്ല​പ്പ​ള്ളി: കെഎ​സ്ആ​ർ​ടി​ഇ​എ (സി​ഐ​ടി​യു) പ്ര​ചാ​ര​ണ​ ജാ​ഥ 25നു ​മ​ല്ല​പ്പ​ള്ളി​യി​ൽ എ​ത്തും.
റൂ​ട്ട് പെ​ർ​മി​റ്റു​ക​ൾ വി​റ്റു തു​ല​യ്ക്കു​ന്ന കേ​ന്ദ്ര വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്കു​ക പൊ​തു​ഗ​താ​ഗ​തം സം​ര​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു​ള്ള സം​സ്ഥാ​ന ജാ​ഥ​യ​ുടെ വി​ജ​യ​ത്തി​നാ​യി 101 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.