ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി: ജി​ല്ലാ​ത​ല യോ​ഗം നാ​ളെ
Saturday, February 22, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ക​ന്നു​കാ​ലി​ക​ളി​ലെ കു​ള​മ്പു​രോ​ഗം നി​യ​ന്ത്രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് കേ​ന്ദ്ര​സ​ഹാ​യ​ത്താ​ല്‍ ന​ട​പ്പാ​ക്കു​ന്ന ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ​ത​ല യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ക​ള​ക്ട​റേ​റ്റി​ല്‍ എ​ഡി​എ​മ്മി​ന്‍റെ ചേം​ബ​റി​ല്‍ ചേ​രു​മെ​ന്ന് എ​ഡി​സി​പി ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു.
ഒ​ന്നാം​ഘ​ട്ട പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് 27ന് ​ആ​രം​ഭി​ക്കും.