ഐ​ക്യ​നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ജോ​സ് കെ. ​മാ​ണി​യു​ടെ പ്ര​തി​ക​ര​ണം ദു​രു​ദ്ദേ​ശ​പ​രം: ജോ​യി ഏ​ബ്ര​ഹാം
Monday, February 24, 2020 11:03 PM IST
‌ പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ഐ​ക്യ​നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ജോ​സ് കെ. ​മാ​ണി ന​ട​ത്തു​ന്ന പ്ര​തി​ക​ര​ണം ദു​രു​ദ്ദേ​ശ​പ​ര​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി ഏ​ബ്ര​ഹാം. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ നേ ​കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ വി​വി​ധ ഗ്രൂ​പ്പു​ക​ളു​ടെ ഐ​ക്യ​ത്തി​നാ​യി അ​ന്ത​രി​ച്ച കെ. ​എം. മാ​ണി ന​ട​ത്തി​യ ആ​ഹ്വാ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് 2010 -ൽ ​ഒ​ന്ന​ര വ​ർ​ഷം കൂ​ടി ഇ​ട​തു​മു​ന്ന​ണി​യു​ടെ മ​ന്ത്രി​സ്ഥാ​നം ബാ​ക്കി​നി​ൽ​ക്കെ, അ​ത് വ​ലി​ച്ചെ​റി​ഞ്ഞ് കെ.​എം. മാ​ണി യോ​ടൊ​പ്പം പി. ​ജെ. ജോ​സ​ഫ് ഐ​ക്യ​ത്തി​നാ​യി കൈ​കോ​ർ​ത്ത​ത്. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ത്തി​നി​ടെ ഐ​ക്യം ത​ക​ർ​ക്കാ​നു​ള്ള ജോ​സ് കെ. ​മാ​ണി​യു​ടെ നീ​ക്ക​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് കെ.​എം. മാ​ണി​യു​ടെ ഉ​റ​ച്ച നി​ല​പാ​ടു​ക​ളെ ആ​യി​രു​ന്നു​വെ​ന്ന് ജോ​യി ഏ​ബ്ര​ഹാം പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ പ്ര​ഫ.​ഡി.​കെ. ജോ​ണ്‍, ജോ​ണ്‍ കെ. ​മാ​ത്യൂ​സ്, കു​ഞ്ഞു​കോ​ശി പോ​ൾ , ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, എ​ൻ. ബാ​ബു വ​ർ​ഗീ​സ്, വ​ർ​ഗീ​സ് മാ​മ്മ​ൻ , സാം ​ഏ​ബ്ര​ഹാം, ദീ​പു ഉ​മ്മ​ൻ, രാ​ജു കു​ളം​പ​ള്ളി, കെ.​എ​സ്. ജോ​സ​ഫ്, കെ. ​വി. കു​ര്യാ​ക്കോ​സ്, ജോ​ർ​ജ് മാ​ത്യു ,ജോ​ർ​ജ് കെ. ​മാ​ത്യു,വൈ. ​രാ​ജ​ൻ , ആ​നി ജോ​സ​ഫ്, വി. ​ആ​ർ. രാ​ജേ​ഷ്, കു​ഞ്ഞു​മോ​ൻ കെ​ങ്കി​രേ​ത്തു ,സാം ​മാ​ത്യു ,വ​ർ​ഗീ​സ് ചാ​ള​ള​ക്ക​ൽ, ബി​നു കു​രു​വി​ള, ജെ​ൻ​സി ക​ടു​വ​ന്ത​റ, സാം​കു​ട്ടി അ​യ്യ​ങ്കാ​വി​ൽ, ര​ഘു വേ​ങ്ങ​ട്ടു​ർ, വി. ​എ​സ്. ഇ​ടി​ക്കു​ള , സ​ണ്ണി കു​ള​ത്തി​ങ്ക​ൽ, സ​ജീ കൂ​ടാ​ര​ത്തി​ൽ, ഷി​ബു പു​തു​ക്കേ​രി ,സൂ​സ​ൻ ജേ​ക്ക​ബ് ,സു​നി​ത ഫി​ലി​പ്പ്, ശ്രീ​ദേ​വി ആ​നി​ക്കാ​ട്, ജോ​സ​ഫ് പ​ഴ​യി​ടം, പ്ര​സാ​ദ് ടി ​ടൈ​റ്റ​സ്, ജേ​ക്ക​ബ് മാ​ത്യു, സ​ന്തോ​ഷ് വ​ർ​ഗീ​സ്,തോ​മ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌