ശ​ബ​രി​ഗി​രി കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ​ത്ത​നം​തി​ട്ട ശാ​ഖ ഉ​ദ്ഘാ​ട​നം ഇ​ന്ന് ‌
Monday, February 24, 2020 11:03 PM IST
പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​ർ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ശ​ബ​രി​ഗി​രി റീ​ജി​യ​ണ​ൽ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ലി​മി​റ്റ​ഡി​ന്‍റെ പ​ത്ത​നം​തി​ട്ട ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ക്കും.
പ​ത്ത​നം​തി​ട്ട ആ​ർ​ടി ഓ​ഫീ​സി​നു സ​മീ​പ​മാ​ണ് പു​തി​യ ശാ​ഖ പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് പ്ര​സി​ഡ​ന്‍റ് എ.​ജി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ ക്ലാ​സ് വ​ണ്‍ വി​ഭാ​ഗ​ത്തി​ലെ സ​ഹ​ക​ര​ണ സം​ഘ​മാ​കാ​ൻ ക​ഴി​ഞ്ഞ ശ​ബ​രി​ഗി​രി റീ​ജി​യ​ണ​ൽ കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ശാ​ഖ​യി​ലൂ​ടെ സാ​ധാ​ര​ണ കൊ​മേ​ഴ്സ്യ​ൽ ബാ​ങ്കി​ൽ ല​ഭ്യ​മാ​കു​ന്ന എ​ല്ലാ സേ​വ​ന​ങ്ങ​ളും ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു ന​ൽ​കും.
ഭാ​ര​തീ​യ ജ​ൻ ഒൗ​ഷ​ധി മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, നീ​തി ക​ഫേ, നീ​തി സ്റ്റോ​ർ തു​ട​ങ്ങി​യ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ കു​റ​ഞ്ഞ കാ​ല​യ​ള​വു കൊ​ണ്ട ലാ​ഭ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നും ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക് തു​ട​ർ​ച്ച​യാ​യി 20 ശ​ത​മാ​നം ലാ​ഭ​വി​ഹി​തം ന​ൽ​കാ​നും സൊ​സൈ​റ്റി​ക്കു ക​ഴി​ഞ്ഞ​താ​യും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​പി. ഉ​ദ​യ​ഭാ​നു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എം.​ജി. പ്ര​മീ​ള ആ​ദ്യ​നി​ക്ഷേ​പം സ്വീ​ക​രി​ക്കും. വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ, സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. സെ​ക്ര​ട്ട​റി എ​സ്. ആ​തി​ര​യും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌