ഡ്രോ​ണ്‍ സ​ര്‍​വ​ല​യ​ന്‍​സ്
Saturday, March 28, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട, അ​ടൂ​ര്‍, പ​ന്ത​ളം, തി​രു​വ​ല്ല, റാ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കൊ​പ്പം ഡ്രോ​ണു​ക​ളും ഉ​ണ്ട്. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രു​ടെ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും പ​രി​ശോ​ധ​ന ന​ട​ത്തി നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​ഖാ​വ​ര​ണ​വും കൈ​യു​റ​ക​ളും ആ​വ​ശ്യാ​നു​സ​ര​ണം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ന്ന​ദ്ധ​സം​ഘ ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​വും പോ​ലീ​സി​ന് ല​ഭി​ക്കു​ന്നു​ണ്ട്. ഈ ​സ​മ​യം ജ​ന​ങ്ങ​ള്‍ വ​ള​രെ ജാ​ഗ​രൂ​ക​രാ​യി ഇ​രി​ക്കേ​ണ്ട സ​മ​യ​മാ​ണ്. കൊ​റോ​ണ​യു​ടെ വ്യാ​പ​നം ഈ ​ആ​ഴ്ച​ക​ളി​ല്‍ വ​രാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. അ​തി​നാ​ല്‍ പോ​ലീ​സി​നോ​ട് കൂ​ടു​ത​ല്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ഭ്യ​ര്‍​ഥി​ച്ചു.