ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം
Sunday, March 29, 2020 10:03 PM IST
പ​ത്ത​നം​തി​ട്ട: കൊ​റോ​ണ രോ​ഗ​വ്യാ​പ​ന പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റാ​ന്നി ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ലേ​ക്ക് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ എ​ത്തു​ന്ന​ത് പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​ന്‍​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​ന്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ചേ​ര്‍​ക്ക​ല്‍, ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്ക​ല്‍ എ​ന്നി​വ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്താം.2020 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കേ​ണ്ട​വ​ര്‍​ക്ക് ഗ്രേ​സ് പി​രി​ഡ് മേ​യ് 31 വ​രെ ദീ​ര്‍​ഘി​പ്പി​ച്ചി​ട്ടു​ണ്ട്.​ 04735 224388, 7012492061.