സ​ർ​വീ​സ്, ഫാ​മി​ലി പെ​ൻ​ഷ​ൻ വി​ത​ര​ണം
Wednesday, April 1, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: ട്ര​ഷ​റി​വ​ഴി​യു​ള്ള ഏ​പ്രി​ൽ മാ​സ​ത്തെ സം​സ്ഥാ​ന സ​ർ​വീ​സ്, ഫാ​മി​ലി പെ​ൻ​ഷ​ന്‍റെ​യും ഇ​ത​ര സം​സ്ഥാ​ന പെ​ൻ​ഷ​ന്‍റെ​യും വി​ത​ര​ണം ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ പ്ര​സാ​ദ് മാ​ത്യു അ​റി​യി​ച്ചു. കോ​വി​ഡ് - 19 രോ​ഗ​വ്യാ​പ​ന ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന് മു​ത​ൽ ഏ​ഴു വ​രെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചും പൂ​ർ​ണ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പ് വ​രു​ത്തി​യു​മാ​ണ് പെ​ൻ​ഷ​ൻ വി​ത​വൃ​​ത്തി​ദി​ന​ങ്ങ​ളി​ലും പെ​ൻ​ഷ​ൻ കൈ​പ്പ​റ്റ​ണം. ജി​ല്ല​യി​ലെ 11 ട്ര​ഷ​റി​ക​ളി​ലും ഇ​തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഏ​തു ട്ര​ഷ​റി​യി​ൽ നി​ന്നും പെ​ൻ​ഷ​ൻ കൈ​പ്പ​റ്റാം. ‌