ജ​ല​ന്ധ​റിൽനിന്നെത്തിയത് 22 പേ​ർ
Friday, May 22, 2020 10:33 PM IST
പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​റി​ൽ നി​ന്നു​ള്ള സ്പെ​ഷ​ൽ ട്രെ​യി​നി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 22 പേ​ർ എ​ത്തി. എ​റ​ണാ​കു​ളം സ്റ്റേ​ഷ​നി​ൽ അ​ഞ്ച് സ്ത്രീ​ക​ളും അ​ഞ്ച് പു​രു​ഷ​ൻ​മാ​രും ഉ​ൾ​പ്പെടെ 10 പേ​രാ​ണ് ഇ​റ​ങ്ങി​യ​ത്. ഇ​തി​ൽ ഒ​ന്പ​തു​പേ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ അ​ഞ്ചു സ്ത്രീ​ക​ളും ഏ​ഴു പു​രു​ഷ​ൻ​മാ​രും ഉ​ൾ​പ്പ​ടെ 12 പേ​രാ​ണ് എ​ത്തി​യ​ത്. ഇ​തി​ൽ 11 പേ​രും കോ​വി്ഡ് കെ​യ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി.