നി​രീ​ക്ഷ​ണ​ത്തി​ൽ 3142 പേ​ർ
Friday, May 22, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: വി​വി​ധ പോ​സി​റ്റീ​വ് കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 15 പേ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 2709 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 418 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഇ​ന്ന​ലെ വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 37 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ 248 പേ​ർ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മൊ​ത്തം 3142 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ജി​ല്ല​യി​ൽ വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തു​ന്ന​വ​രെ താ​മ​സി​പ്പി​ക്കു​ന്ന​തി​ന് 87 കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​റു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​യി​ൽ നി​ല​വി​ൽ 704 പേ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ നി​ന്ന് ഇ​ന്ന​ലെ 189 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്നും 6352 സാ​ന്പി​ളു​ക​ൾ ആ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. ഇ​ന്ന​ലെ 173 സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്നു​വ​രെ അ​യ​ച്ച സാ​ന്പി​ളു​ക​ളി​ൽ 24 എ​ണ്ണം പോ​സി​റ്റീ​വാ​യും 5742 എ​ണ്ണം നെ​ഗ​റ്റീ​വാ​യും റി​പ്പോ​ർ​ട്ട് ല​ഭി​ച്ചു. 412 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.