ആ​റ​ന്മു​ള - തു​രു​ത്തിമ​ല റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് 21.5 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി
Saturday, May 23, 2020 10:41 PM IST
പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള തു​രു​ത്തി മ​ല റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് 21.5 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​യ​താ​യി വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​റി​യി​ച്ചു. എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം റോ​ഡ്സി​നാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല.
1.7 കി​ലോ മീ​റ്റ​റാ​ണ് റോ​ഡി​ന്‍റെ നീ​ളം. പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന ഭാ​ഗം പു​ന​രു​ദ്ധ​രി​ക്കും. ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച റോ​ഡ് എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.