പു​തി​യ രോ​ഗി​ക​ളി​ല്ല, ഐ​സൊ​ലേ​ഷ​നി​ൽ 31 പേ​ർ
Saturday, May 23, 2020 10:43 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യ്ക്ക് ഇ​ന്ന​ലെ ആ​ശ്വാ​സ​ദി​നം. പു​തി​യ കോ​വി​ഡ് കേ​സു​ക​ളി​ല്ല. നി​ല​വി​ൽ എ​ട്ടു​പേ​രാ​ണ് ചി​കി​ത്സ​യി​ൽ. 31 പേ​ർ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലു​മു​ണ്ട്.ഇ​ന്ന​ലെ പു​തു​താ​യി നാ​ലു​പേ​രെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. 3152 പേ​രാ​ണ് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 91 കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 763 പേ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ 146 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യി ല​ഭി​ച്ചു. 527 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.