‌പ​രി​ശോ​ധ​ന​യി​ൽ മു​ന്പി​ൽ പ​ത്ത​നം​തി​ട്ട, ഫ​ലം ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം ‌
Tuesday, May 26, 2020 9:54 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തു കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ മു​ന്പി​ൽ നി​ൽ​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്ന് പ​രി​ശോ​ധ​യ്ക്ക് അ​യ​യ്ക്കു​ന്ന സാ​ന്പി​ളു​ക​ളു​ടെ ഫ​ലം വ​രാ​ൻ കാ​ല​താ​മ​സം. പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ൽ 633 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം പ​ത്ത​നം​തി​ട്ട​യി​ൽ ല​ഭി​ക്കാ​നു​ണ്ട്. ‌
നേ​ര​ത്തെ ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ലാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു​ള്ള സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ​യി​ടെ ഇ​ത് തി​രു​വ​ന​ന്ത​പു​ര​ത്ത് സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ലാ​ബി​ലേ​ക്ക് മാ​റ്റി. പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് അ​യ​യ്ക്കു​ന്ന സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​ൻ ര​ണ്ടു​ദി​വ​സ​ത്തി​ലേ​റെ വേ​ണ്ടി​വ​രു​ന്നു​ണ്ട്.‌
പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് ഇ​ന്ന​ലെ വ​രെ 7118 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​ത് സം​സ്ഥാ​ന​ത്തു ത​ന്നെ കൂ​ടി​യ ക​ണ​ക്കാ​ണ്. സാ​ന്പി​ൾ പ​രി​ശോ​ധ​ന​യി​ൽ ദേ​ശീ​യ​ശ​രാ​ശ​രി​യു​മാ​യി ഒ​ത്തു​പോ​കു​ന്ന​തും പ​ത്ത​നം​തി​ട്ട​യാ​ണ്. കേ​ര​ള​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ കു​റ​യു​ന്നു​വെ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ന്പോ​ൾ പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് പ്ര​തി​ദി​നം 250 - 275 സ്ര​വ സാ​ന്പി​ളു​ക​ൾ നി​ല​വി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ന്നു​ണ്ട്. ഈ ​ഗ​ണ​ത്തി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ൾ മാ​ത്ര​മാ​ണ് പ​ത്ത​നം​തി​ട്ട​യു​മാ​യി ചേ​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യെ​ത്തു​ന്ന എ​ല്ലാ​വ​രെ​യും പ​രി​ശോ​ധി​ക്കാ​നാ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ തീ​രു​മാ​നം. ‌
അ​ഞ്ചു​ദി​വ​സ​ത്തെ ക്വാ​റ​ന്ൈ‍​റ​നു​ശേ​ഷം ഇ​വ​രു​ടെ സ്ര​വ​സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​ന്ന​ലെ മൂ​ന്നു സാ​ന്പി​ളു​ക​ളു​ടെ ഫ​ലം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ഇ​ത് നെ​ഗ​റ്റീ​വാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തു​വ​രെ അ​യ​ച്ച സാ​ന്പി​ളു​ക​ളി​ൽ 29 എ​ണ്ണം പോ​സി​റ്റീ​വാ​യും 6282 എ​ണ്ണം നെ​ഗ​റ്റീ​വാ​യും റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടു​ണ്ട്. ‌

‌പു​തി​യ കേ​സു​ക​ളി​ല്ല, 11 പേ​രെ കൂ​ടി ഐ​സൊ​ലേ​ഷ​നി​ലാ​ക്കി ‌
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തി​യ കോ​വി​ഡ് കേ​സു​ക​ളു​ണ്ടാ​യി​ല്ല. എ​ന്നാ​ൽ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ 11 പേ​രെ കൂ​ടി എ​ത്തി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​രു​ടെ എ​ണ്ണം 40 ആ​യി. ജ​ന​റ​ൽ ആ​ശു​പ​ത്രി പ​ത്ത​നം​തി​ട്ട​യി​ൽ 12 പേ​രും ജി​ല്ലാ ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി​യി​ൽ എ​ട്ടു പേ​രും, ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ടൂ​രി​ൽ നാ​ലു പേ​രും ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്.സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 16 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. ‌

‌നി​രീ​ക്ഷ​ണ​ത്തി​ൽ 3546 പേ​ർ ‌
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ വി​വി​ധ കേ​സു​ക​ളി​ലെ ആ​റു സ​ന്പ​ർ​ക്ക​ക്കാ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ 425 പേ​രും വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ 3115 പേ​രും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 425 പേ​രും ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. ഇ​ന്ന​ലെ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ 10 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ 336 പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ‌