ചാ​രാ​യം ക​ണ്ടെ​ടു​ത്തു ‌
Wednesday, May 27, 2020 9:55 PM IST
മ​ല്ല​പ്പ​ള്ളി: എ​ഴു​മ​റ്റൂ​ർ കാ​ര​മ​ല ഉ​ന്ന​ത്താ​നി​ൽ എ​സ്. ബി​ജു​വി​ന്‍റെ വീ​ട്ടി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു ലി​റ്റ​ർ വാ​റ്റു ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. വീ​ട്ടു​ട​മ ബി​ജു (40) സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും ഓ​ടി ര​ക്ഷ​പെ​ട്ടു. മ​ല്ല​പ്പ​ള്ളി റേ​ഞ്ചി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​ൽ സി​ഇ​ഒ​മാ​രാ​യ പ്ര​വീ​ൺ മോ​ഹ​ൻ, അ​ൻ​സ​റു​ദ്ദീ​ൻ, ജ്യോ​തി​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌

ജ​ന​താ​ദ​ൾ ധ​ർ​ണ ന​ട​ത്തി ‌

പ​ത്ത​നം​തി​ട്ട: പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രെ ജ​ന​താ​ദ​ൾ -എ​സ് ആ​റ​ന്മു​ള മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ടെ​ലി​ഫോ​ണ്‍ ഭ​വ​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. ‌
ജി​ല്ലാ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ക​ണ്ണ​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി സു​മേ​ഷ് ഐ​ശ്വ​ര്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌‌