തു​ന്പ​മ​ണി​ൽ ഞാ​റ്റു​വേ​ല​യും ക​ർ​ഷ​ക​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു
Saturday, May 30, 2020 10:34 PM IST
തു​ന്പ​മ​ണ്‍: സു​ഭി​ക്ഷ കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തു​ന്പ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഞാ​റ്റു​വേ​ല​യും ക​ർ​ഷ​ക സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ഞാ​റ്റു​വേ​ല​യു​ടേ​യും ക​ർ​ഷ​ക​സം​ഗ​മ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

വി​വി​ധ​യി​നം തെ​ങ്ങി​ൻ തൈ​ക​ൾ, മാ​വ്, പ്ലാ​വ്, കു​രു​മു​ള​ക്, പാ​ഷ​ൻ​ഫ്രൂ​ട്ട് എ​ന്നി​വ​യു​ടെ വി​ല്പ​ന​യും പ്ര​ദ​ർ​ശ​ന​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു. എ​ല്ലാ വാ​ർ​ഡി​ലും സു​ഭി​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് തു​ന്പ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ക. തു​ന്പ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യാ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ര​ഘു പെ​രു​ന്പു​ളി​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗം റോ​സി മാ​ത്യു, കെ.​സു​കു​മാ​ര​ൻ, കൃ​ഷി ഓ​ഫീ​സ​ർ പു​ഷ്പ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.