ദേ​വി​ക​യു​ടെ മ​ര​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചു ന​ട​ത്തി
Wednesday, June 3, 2020 9:51 PM IST
പ​ത്ത​നം​തി​ട്ട: മ​തി​യാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്താ​തെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ൽ പ്ര​തി​ഷേ​ധ​മാ​ർ​ച്ചു ന​ട​ത്തി. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത ദേ​വി​ക​യു​ടെ അ​വ​സ്ഥ സ​മൂ​ഹ​ത്തി​ൽ ഇ​നി ആ​വ​ർ​ത്തി​ക്കാ​നി​ട​യാ​ക​രു​തെ​ന്ന് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജി. ക​ണ്ണ​ൻ പ​റ​ഞ്ഞു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​മ​ൽ കൈ​ത​യ്ക്ക​ൽ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എം.​പി. ഹ​സ​ൻ, ല​ക്ഷ്മി അ​ശോ​ക്, അ​നൂ​പ് വേ​ങ്ങ​വി​ള​യി​ൽ, ജി​തി​ൻ നൈ​നാ​ൻ, അ​ല​ക്സ് കോ​യി​പ്പു​റ​ത്ത്, അ​ന​ന്തു ബാ​ല​ൻ, അ​ഖി​ൽ അ​ഴൂ​ർ, സ​ലി​ൻ നെ​ല്ലി​ക്കാ​ല, ഷാ​ഫി​ക്ക് ആ​ന​പ്പാ​റ, പൊ​ന്നു​ണ്ണി, അ​ൻ​സ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.