വാ​ക മ​ര മു​ത്ത​ശി​യെ ആ​ദ​രി​ച്ചു
Friday, June 5, 2020 10:14 PM IST
ച​ന്ദ​ന​പ്പ​ള്ളി: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ച​ന്ദ​ന​പ​ള്ളി​യി​ൽ വാ​ക​മ​ര മു​ത്ത​ശി​ക്ക് നാ​ടി​ന്‍റെ ആ​ദ​രം. മ​ര​ത്തി​ന് ചു​റ്റും തൈ​ക​ൾ ന​ട്ടും പു​ഷ്പാ​ർ​ച്ച​ന, ക​വി​ത ആ​ലാ​പ​നം എ​ന്നി​വ ന​ട​ത്തി​യാ​യി​രു​ന്നു ആ​ദ​രി​ക്ക​ൽ. കേ​ര​ള പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ഹ​രി​ത​വേ​ദി, സാ​ൻ ജോ​ർ​ജി​യ​ൻ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.എ. ​സു​സ്ലോ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ എ. ​വി​ജ​യ​ൻ നാ​യ​ർ, ശ്രീ​ജി​ത്ത് ഭാ​നു​ദേ​വ്, കെ.​ജി ജോ​യി കു​ട്ടി, അ​പ്പു​കു​ട്ട​ൻ മം​ഗ​ല​ശേ​രി​ൽ, ജോ​ണ്‍​സ​ണ്‍ കൊ​ന്ന​യി​ൽ, ബാ​ബു​ജി ജോ​ർ​ജ്, അ​നി​ൽ ച​ന്ദ്ര​ശേ​ഖ​ർ, പി. ​എ​സ്. ത​ങ്ക​ച്ച​ൻ, ഏ​ഴം​കു​ളം വി​ജ​യ​കു​മാ​ർ, വി​ൽ​സ​ണ്‍ പാ​ല​വി​ള എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.