ഓ​ണ്‍​ലൈ​ൻ പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത്
Friday, June 5, 2020 10:14 PM IST
പ​ത്ത​നം​തി​ട്ട:ജി​ല്ലാ ക​ള​ക്ട​റു​ടെ താ​ലൂ​ക്ക്ത​ല ഓ​ണ്‍​ലൈ​ൻ പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്തി​ന് ഇ​ന്ന് കോ​ന്നി​യി​ൽ തു​ട​ക്ക​മാ​കും. ജി​ല്ലാ ക​ള​ക്ട​ർ ക​ള​ക്ട​റേ​റ്റി​ൽ നി​ന്നും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ കേ​ൾ​ക്കു​ന്ന​ത്. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഭാ​ഗ്യ​കൂ​പ്പ​ണ്‍ വി​ത​ര​ണം ഇ​ന്ന്

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ർ​ഡ് തി​രു​വ​ല്ല മു​നി​സി​പ്പാ​ലി​റ്റി, കു​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ഭാ​ഗ്യ​കൂ​പ്പ​ണ്‍, മാ​സ്ക്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ ഇ​ന്ന് രാ​വി​ലെ 11 മു​ത​ൽ തി​രു​വ​ല്ല മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ വി​ത​ര​ണം ചെ​യ്യും. ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ അം​ഗ​ത്വ പാ​സ്ബു​ക്ക്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0468 2222709.