വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു ‌
Wednesday, July 1, 2020 10:16 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ജീ​വ​ന​ക്കാ​ര്‍​ക്ക് 2019 ജൂ​ലൈ മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​കേ​ണ്ട 11-ാം ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണം അ​കാ​ര​ണ​മാ ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന ഇ​ട​തു​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള എ​ന്‍​ജി​ഒ സം​ഘ് ജി​ല്ല​യി​ല്‍ വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു. ‌