ധ​ർ​ണ ഇന്ന്
Wednesday, July 1, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ന​ഷ്ട​ത്തി​നാ​ക്കി പൂ​ട്ടി​ക്കു​ന്ന​തി​നും സ​ഹ​കാ​രി​ക​ളെ പ്ര​സ്ഥാ​ന​ത്തി​ൽ നി​ന്ന് അ​ക​റ്റു​ന്ന​തി​നും ശ്ര​മി​ക്കു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വി​ക​ല​മാ​യ ന​യം തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് എ​ല്ലാ ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലും ന​ട​ത്തു​ന്ന ധ​ർ​ണ​യു​ടെ ഭാ​ഗ​മാ​യി ഇന്നു പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​നി​സി​വി​ൽ സ്റ്റേ​ഷ​നി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കും.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും.