മ​സ്റ്റ​റിം​ഗ് 15ന​കം
Thursday, July 2, 2020 10:23 PM IST
ഓ​മ​ല്ലൂ​ര്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റു​ന്ന മ​സ്റ്റ​റിം​ഗ് പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ 15 ന​കം അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് ഹാ​ജ​രാ​ക്കി മ​സ്റ്റ​റിം​ഗ് ന​ട​ത്തേ​ണ്ട​തും മ​സ്റ്റ​റിം​ഗ് പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ര്‍ 16 മു​ത​ല്‍ 22 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ല്‍ ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി മ​സ്റ്റ​റിം​ഗ് പൂ​ര്‍​ത്തീ ക​രി​ക്ക​ണ​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

സ​മ്പൂ​ർ​ണ വൈ​ദ്യു​തി ഗ്രാ​മ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വൈ​ദ്യു​തി​യി​ല്ലാ​ത്ത വീ​ടു​ക​ൾ​ക്ക് ഉ​ട​ൻ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നും വൈ​ദ്യു​തി ബോ​ർ​ഡി​നും സം​യു​ക്ത പ​ദ്ധ​തി. വൈ​ദ്യു​തി ഇ​ല്ലാ​ത്ത വീ​ടു​ക​ളു​ടെ ഉ​ട​മ​സ്ഥ​ർ മ​തി​യാ​യ രേ​ഖ​ക​ൾ ല​ഭ്യ​മെ​ങ്കി​ൽ വൈ​ദ്യു​തി വ​കു​പ്പ് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​വ​ർ പ​ഞ്ചാ​യ​ത്തി​ൽ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ അ​റി​യി​ച്ചു.