അ​തി​വേ​ഗ പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്‍റ് പു​തു​ക്കി നി​ശ്ച​യി​ക്ക​ണം
Thursday, July 2, 2020 10:23 PM IST
കു​ന്ന​ന്താ​നം: പ​ഞ്ചാ​യ​ത്തി​ൽ കൂ​ടി ക​ട​ന്നു​പോ​കു​ന്ന അ​തി​വേ​ഗ റെ​യി​ൽ​പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്‍റ് ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​യും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി പു​ന​ർ​നി​ർ​ണ​യി​ക്ക​ണ​മെ​ന്ന് കു​ന്ന​ന്താ​നം 96-ാം ന​മ്പ​ർ ദേ​വി​വി​ലാ​സം ക​ര​യോ​ഗം ഭ​ര​ണ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
പ​ത്ത​നം​തി​ട്ട: നി​ർ​ദി​ഷ്ട അ​തി​വേ​ഗ റെ​യി​ൽ​പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്‍റ് നി​ല​വി​ലു​ള്ള പാ​ത​യ്ക്ക് സ​മാ​ന്ത​ര​മാ​യി മാ​റ്റ​ണ​മെ​ന്നും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ക റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യ തി​രു​വ​ല്ല​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജ​ന​താ​ദ​ൾ (യു​ഡി​എ​ഫ്) പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ധു ചെ​മ്പു​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ജേ​ക്ക​ബ് തോ​മ​സ്, മു​ള​വ​ന രാ​ധാ​കൃ​ഷ്ണ​ൻ, ശാ​ന്തി​ജ​ൻ ചൂ​ര​ക്കു​ന്നേ​ൽ, ഷാ​ജി മാ​മ്മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.