ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ 195 പേ​ർ, നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 5337 ആ​ളു​ക​ൾ
Saturday, July 4, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യും രോ​ഗി​ക​ളാ​യും 195 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യു​ണ്ട്. ഇ​ന്ന​ലെ 25 പേ​രെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 80 , കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 10, അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ട്, റാ​ന്നി മേ​നാം​തോ​ട്ടം സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 68, പ​ന്ത​ളം അ​ര്‍​ച്ച​ന സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 25 എ​ന്നി​ങ്ങ​നെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 10 പേ​ര്‍ ഐ​സൊ​ലേ​ഷ​നി​ല്‍ ഉ​ണ്ട്. 5337 പേ​രാ​ണ് വി​വി​ധ ത​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ജി​ല്ല​യി​ല്‍ 145 സ​ന്പ​ർ​ക്ക​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യ 2665 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2527 പേ​രും നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
136 കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലാ​യി 1497 പേ​ര്‍ താ​മ​സി​ക്കു​ന്നു​ണ്ട്.