സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ളി​ലാ​യി എ​ത്തി​യ​ത് 14 പേ​ര്‍
Saturday, July 4, 2020 10:25 PM IST
പ​ത്ത​നം​തി​ട്ട: ന്യൂ​ഡ​ല്‍​ഹി-​തി​രു​വ​ന​ന്ത​പു​രം, നി​സാ​മു​ദീ​ന്‍ - എ​റ​ണാ​കു​ളം, മും​ബൈ - തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ളി​ലാ​യി വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 14 പേ​ര്‍​കൂ​ടി എ​ത്തി.
ഇ​വ​രി​ല്‍ ഒ​രാ​ളെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലും 13 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.