‌കെ.​ക​രു​ണാ​ക​ൻ ജ​ന്മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണം ‌
Sunday, July 5, 2020 10:23 PM IST
മ​ല​യാ​ല​പ്പു​ഴ: മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ലീ​ഡ​ർ കെ.​ക​രു​ണാ​ക​ര​ന്‍റെ 102-ാം ജ​ന്മ​വാ​ർ​ഷി​കം ദി​നം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന, അ​നു​സ്മ​ര​ണ സ​മ്മേ​ള​നം തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ മ​ല​യാ​ല​പ്പു​ഴ​യി​ൽ ആ​ച​രി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​സി ഗോ​പി​നാ​ഥ​പി​ള്ള സ​ണ്ണി ക​ണ്ണം​മ​ണ്ണി​ൽ, മ​ല​യാ​ല​പ്പു​ഴ വി​ശ്വം​ഭ​ര​ൻ, ദി​ലീ​പ് കു​മാ​ർ പൊ​തീ​പ്പാ​ട്, ബി​ജു പീ​ടി​ക​പാ​റ​യി​ൽ, കെ.​ജി. ബാ​ല​കൃ​ഷ്ണ​പി​ള്ള, അ​നി മാ​ത്യു, മാ​ത്യു ഏ​ബ്ര​ഹാം, ശ്രീ​നി​വാ​സ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
തി​രു​വ​ല്ല: കെ.​ക​രു​ണാ​ക​ര​ന്‍റെ 102 -ാം ജ​ന്മ​ദി​നം കോ​ൺ​ഗ്ര​സ് സേ​വാ​ദ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു. സേ​വാ​ദ​ൾ ജി​ല്ലാ ജ​ന:​സെ​ക്ര​ട്ട​റി എ.​ജി. ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ശാ​ഖ് വെ​ൺ​പാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജേ​ഷ് മ​ല​യി​ൽ, ജി​ജോ ചെ​റി​യാ​ൻ, ശ്രീ​ജി​ത്ത് മു​ത്തൂ​ർ, അ​ഭി​ലാ​ഷ് വെ​ട്ടി​ക്കാ​ട​ൻ, ടോ​മി​ൻ ഇ​ട്ടി, ജെ​യ്സ​ൺ പ​ടി​യ​റ, അ​ലീം ഷാ, ​അ​ജ്മ​ൽ, അ​ഖി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌