സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗ്
Sunday, July 5, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളി​ല്‍ ഇ​നി​യും മ​സ്റ്റ​റിം​ഗ് ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത​വ​ര്‍ 15ന​കം ആ​ധാ​ര്‍ കാ​ര്‍​ഡു​മാ​യി അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നേ​രി​ട്ടെ​ത്തി മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ് പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, ഗു​ണ​ഭോ​ക്താ​ക്ക​ള്‍ അം​ഗ​ങ്ങ​ളാ​യ​ട്ടു​ള്ള ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് മു​ഖേ​ന 16 മു​ത​ല്‍ 22 വ​രെ ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍​പ്പി​ച്ച് മ​സ്റ്റ​റിം​ഗ് ന​ട​ത്താം.

ല​ഹ​രി​വി​രു​ദ്ധ​ദി​നം ആ​ച​രി​ച്ചു

തി​രു​വ​ല്ല: മി​ക​ച്ച പ​രി​ച​ര​ണ​ത്തി​ന് മി​ക​ച്ച അ​റി​വ് എ​ന്ന മു​ദ്രാ​വാ​ക്യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ, പോ​സ്റ്റ​ർ നി​ർ​മാ​ണം എ​ന്നി​വ ന​ട​ത്തി. യു​വ​ത​ല​മു​റ​യെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ നി​ന്ന് എ​ങ്ങ​നെ മു​ക്ത​മാ​ക്കാ​മെ​ന്നും മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ​മു​ള്ള ഒ​രു സ​മൂ​ഹ​ത്തെ എ​ങ്ങ​നെ സൃ​ഷ്ടി​ക്കാ​മെ​ന്ന സ​ന്ദേ​ശം ന​ല്കു​ന്ന​താ​യി​രു​ന്നു പോ​സ്റ്റ​റു​ക​ൾ.