ക​ടു​വ പ്ര​ധാ​ന ക​ഥാ​പാ​ത്രം, കാ​ർ​ട്ടൂ​ൺ ഓ​ൺ​ലൈ​ൻ പ്ര​ദ​ർ​ശ​നം ‌
Sunday, July 5, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: ത​ണ്ണി​ത്തോ​ടി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ ക​ഥാ​പാ​ത്ര​മാ​ക്കി കാ​ർ​ട്ടൂ​ണി​സ്റ്റ് ഷാ​ജി മാ​ത്യു ത​യാ​റാ​ക്കി​യ കാ​ർ​ട്ടൂ​ൺ പ​ര​മ്പ​ര' പ​ങ്ക​നും പി​ങ്കി​യും, കാ​ർ​ട്ടൂ​ണു​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ്ര​ദ​ർ​ശ​നം കെ.​യു. ജ​നീ​ഷ്കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ലെ​ബി ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി ജോ​ൺ, ഏ​ബ​ൽ മാ​ത്യു, കാ​ർ​ട്ടൂ​ണി​സ്റ്റ് ഷാ​ജി മാ​ത്യു, വി​ൻ​സി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌
സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ പ​ര​മ്പ​ര ക​ടു​വ ച​ത്ത​തി​നെ തു​ട​ർ​ന്ന് അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും വീ​ണ്ടും തു​ട​ര​ണം എ​ന്ന ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് ആ​രം​ഭി​ച്ച പ​ര​മ്പ​ര​യി​ലെ 31 കാ​ർ​ട്ടൂ​ണു​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. ‌

പു​ളി​ക്കീ​ഴ് ബ്ലോ​ക്കി​ലെ അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ക്ക​ണം: നാ​ഷ​ണ​ൽ ഫോ​റം

തി​രു​വ​ല്ല: കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും സ​ജീ​വ ഇ​ട​പെ​ട​ൽ ന​ട​ത്തു​മ്പോ​ൾ ഫെ​ബ്രു​വ​രി മു​ത​ൽ ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചു​മ​ത​ല​ക്കാ​രെ നി​യ​മി​ക്കാ​ത്ത പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ലേ​ക്കു പോ​കു​മെ​ന്നും നാ​ഷ​ണ​ൽ ഫോ​റം ഫോ​ർ പീ​പ്പി​ൾ​സ് റൈ​റ്റ്‌​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ബി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ണ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് പി.​തോ​മ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി ത​മ്പാ​ൻ, ജെ​യിം​സ് ടി. ​അ​ഭി​ജി​ത്ത്, എ​ൻ. വി​ജ​യ​ൻ, സ​നോ കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.