മേ​ലൂ​ട് ക്ഷീ​ര സം​ഘം പ്ര​വ​ർ​ത്ത​നമാ​രം​ഭി​ച്ചു
Wednesday, July 8, 2020 10:22 PM IST
പ​ത്ത​നം​തി​ട്ട: പു​തി​യ​താ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച മേ​ലൂ​ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​തി​നാ​ലാം മൈ​ൽ ജം​ഗ്ഷ​നി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ‌മേ​ലൂ​ട് ക്ഷീ​രോ​ത്പാ​ദ​ക സം​ഘം ചീ​ഫ് പ്ര​മോ​ട്ട​ർ എ.​പി. ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി​ൽ​വി മാ​ത്യു, മു​ണ്ട​പ്പ​ള്ളി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് മു​ണ്ട​പ്പ​ള്ളി തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റ്റി. ​മു​രു​കേ​ഷ്, പ​ള്ളി​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി.​സ​ന്തോ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മാ​യാ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കു​ഞ്ഞു​മോ​ൾ കൊ​ച്ചു പാ​പ്പി, രോ​ഹി​ണി ഗോ​പി​നാ​ഥ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ഡി. ​ഉ​ദ​യ​ൻ, പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, എം. ​ജി. കൃ​ഷ്ണ കു​മാ​ർ സ​ന്തോ​ഷ് പാ​പ്പ​ച്ച​ൻ, ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ റോ​യി അ​ല​ക്സാ​സാ​ണ്ട​ർ, മാ​ത്യു വ​ർ​ഗീ​സ്, ഡി​എ​ഫ്ഐ സ​ജി പി. ​വി​ജ​യ​ൻ, അ​ശ്വി​ൻ ബാ​ലാ​ജി , ക്ഷീ​ര​ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ബൈ​ലോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി​ൽ​വി മാ​ത്യു​വി​ൽ നി​ന്നും സം​ഘം ചീ​ഫ് പ്ര​മോ​ട്ട​ർ എ.​പി.​ജ​യ​ൻ സ്വീ​ക​രി​ച്ചു. ആ​ദ്യ പാ​ൽ അ​ള​വ് ക​രിം​കു​റ്റി​ക്ക​ൽ വി​നി​ത കൊ​ണ്ട് വ​ന്ന പാ​ൽ മു​ണ്ട​പ്പ​ള്ളി തോ​മ​സ് ഏ​റ്റു​വാ​ങ്ങി. ‌

ന​ഴ്സിം​ഗ് അ​സി​സ്റ്റി​നെ മ​ർ​ദി​ച്ച കേ​സി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

കോ​ഴ​ഞ്ചേ​രി: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് കെ.​ജി. ബി​ജു​വി​നെ ഡ്യൂ​ട്ടി സ​മ​യ​ത്ത് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ ആ​റ​ന്മു​ള പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
ഇ​ട​പ്പ​രി​യാ​രം പ​ടി​ഞ്ഞാ​റ്റ​തി​ൽ പ്ര​വീ​ൺ (31), കീ​റ്റേ​റ്റ് പ്ര​ശാ​ന്ത് (32), പ്ര​വീ​ൺ (29) എ​ന്നി​വ​രെ​യാ​ണ് എ​സ്എ​ച്ച്ഒ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്.