പ​റ​ക്കോ​ട്, ശ്രീ​മൂ​ലം മാ​ർ​ക്ക​റ്റു​ക​ളി​ൽ നി​യ​ന്ത്ര​ണം
Friday, July 10, 2020 9:57 PM IST
അ​ടൂ​ർ: കോ​വി​ഡ് 19 സ​ന്പ​ർ​ക്ക രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ പ​റ​ക്കോ​ട് മാ​ർ​ക്ക​റ്റി​ൽ ഇ​ന്നു മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ. പ​ന്ത​ളം ക​ട​യ്ക്കാ​ട്, ക​ട​ന്പ​നാ​ട് മാ​ർ​ക്ക​റ്റു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത് തു​ട​രു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.
പ​റ​ക്കോ​ട്, അ​ടൂ​ർ ശ്രീ​മൂ​ലം മാ​ർ​ക്ക​റ്റു​ക​ളി​ലും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും, ന​ഗ​ര​സ​ഭ​യി​ലെ ഹെ​ൽ​ത്ത് വി​ഭാ​ഗ​വും ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചു നി​യ​ന്ത്ര​ണ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.
എം​എ​ൽ​എ​യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ർ​ഡി ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​ർ​ഡി​ഒ എ​സ്. ഹ​രി​കു​മാ​ർ, ത​ഹ​സീ​ൽ​ദാ​ർ ബീ​ന എ​സ്.​ഹ​നീ​ഫ്, ആ​ർ​എം​ഒ ഡോ. ​നി​ഷാ​ദ്, ഡി​വൈ​എ​സ​പി. ബി​നു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് , വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ​യും വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ​യും ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.മാ​ർ​ക്ക​റ്റു​ക​ളി​ൽ പോ​ലീ​സ് പി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തും.
വാ​ഹ​ന​ങ്ങ​ൾ​ക്ക് ടോ​ക്ക​ണ്‍ സി​സ്റ്റം ഏ​ർ​പ്പെ​ടു​ത്തി ക്ര​മീ​ക​രി​ക്കും. ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​നി പ​രി​ശോ​ധ​ന ന​ട​ത്തും. വാ​ഹ​ന​ങ്ങ​ൾ അ​ണു ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.