വ​ന്യ​മൃ​ഗ ശ​ല്യം: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Friday, July 10, 2020 9:59 PM IST
വ​ട​ശേ​രി​ക്ക​ര: കാ​ർ​ഷി​ക​വി​ള​ക​ൾ​ക്കു​നേ​രെ​യു​ള്ള വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​ഭ​വ​നു മു​ന്പി​ൽ ധ​ർ​ണ​തട​ത്തി.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജു ജോ​ർ​ജ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ്രെ​ഡി ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ഞ്ഞി​ക്കു​ഴി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​കെ. സോ​മ​ൻ, കോ​ണ്‍​ഗ്ര​സ് ചെ​റു​കോ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​ഹിം​കു​ട്ടി, സെ​ക്ര​ട്ട​റി നെ​ൽ​സ​ണ്‍ ചെ​റു​ത്തോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.