അ​ച്ച​ട​ക്ക​ലം​ഘ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ‌
Monday, July 13, 2020 10:16 PM IST
പ​ത്ത​നം​തി​ട്ട: പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ അ​ച്ച​ട​ക്ക​ലം​ഘ​നം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്. പ്ര​സി​ഡ​ന്‍റി​ന്‍റെ രാ​ജി​യേ​തു​ട​ർ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റും സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ണ്ടാ​യ​പ്പോ​ൾ ഇ​ക്കാ​ര്യം പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​താ​ണ്.
ഇ​തു വ​ക​വ​യ്ക്കാ​തെ​യാ​ണ് അ​വി​ശ്വാ​സ​നീ​ക്ക​വു​മാ​യി ചി​ല കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ നീ​ങ്ങി​യ​ത്.
ഇ​തു ത​ട​സ​പ്പെ​ട്ട​പ്പോ​ൾ സി​പി​എ​മ്മു​മാ​യി ചേ​ർ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രെ അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ൽ​കി​യ​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ല.
നാ​ള​ത്തെ യോ​ഗ​ത്തി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കാ​ൻ എ​ല്ലാം അം​ഗ​ങ്ങ​ൾ​ക്കും വി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.
വി​പ്പ് കൈ​പ്പ​റ്റി​യ​വ​ർ അ​തു ലം​ഘി​ച്ചാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കു വി​ധേ​യ​രാ​കേ​ണ്ടി​വ​രു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ‌