റാ​ന്നി​യി​ലെ ഡോ​ക്ട​റി​ൽ നി​ന്നു കോ​ട്ട​യ​ത്ത് 12 രോ​ഗ​ബാ​ധി​ത​ർ ‌‌
Monday, July 13, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​റു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 12 പേ​ർ​ക്ക് കോ​ട്ട​യ​ത്തു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ഡോ​ക്ട​റു​ടെ ഭാ​ര്യ, മ​ക​ൻ, സ​ഹോ​ദ​ര​ൻ, ഭാ​ര്യാ മാ​താ​വ്, ഭാ​ര്യാ സ​ഹോ​ദ​ര​ൻ എ​ന്നി​വ​രി​ൽ തി​ങ്ക​ളാ​ഴ്ച​യും സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ മ​റ്റു നാ​ലു​പേ​രി​ൽ ശ​നി​യാ​ഴ്ച​യും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
ഇ​ന്ന​ലെ ര​ണ്ടു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ ഡോ​ക്ട​റു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ എ​ല്ലാ​വ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ്.
ആ​റ് ഡോ​ക്ട​ർ​മാ​ർ അ​ട​ക്കം പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​യി​രു​ന്നു. ‌