മെ​ത്ത​ക​ളും ത​ല​യി​ണ​ക​ളും കൈ​മാ​റി
Saturday, August 1, 2020 10:20 PM IST
മ​ണ്ണാ​ര​ക്കു​ള​ഞ്ഞി: സെ​ന്‍റ് ജോ​ണ്‍ ക്രി​സോ​സ്റ്റം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക എം​സി​വൈ​എം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മെ​ത്ത​ക​ളും ത​ല​യി​ണ​യും വാ​ങ്ങി ന​ല്കി. മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​യ ചീ​ങ്ക​ല്‍​ത്ത​ടം മു​സ​ലി​യാ​ര്‍ ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലേ​ക്കാ​ണ് മെ​ത്ത​ക​ളും ത​ല​യി​ണ​ക​ളും കൈ​മാ​റി​യ​ത്. മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​ലാ​ൽ എം​സി​വൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ലി​ന്‍റോ തോ​മ​സ് സെ​ക്ര​ട്ട​റി റോ​ഷ​ൻ ജോ​സ് ട്ര​ഷ​റ​ർ സു​മി​ത്ത് തോ​മ​സ് എ​ന്നി​വ​രി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.