പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്ക് തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍ കൈ​മാ​റി
Saturday, August 1, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്ക് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍ കൈ​മാ​റി.
കെ​എ​സ്ആ​ര്‍​ടി​സി പെ​ന്‍​ഷ​നേ​ഴ്സ് ഓ​ര്‍​ഗ​നൈ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍ ന​ല്‍​കി​യ​ത്. ‌
യാ​ത്ര​ക്കാ​ര്‍​ക്കും, കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​കാ​ര്‍​ക്കും, തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍ ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.
ഇ​തോ​ടൊ​പ്പം വാ​ഹ​നം ശു​ചീ​ക​രി​ക്കു​ന്ന​തി​നു​ള്ള മ​രു​ന്നു​ക​ളും, ജീ​വ​ന​കാ​ര്‍​ക്കു​ള്ള സാ​നി​റ്റൈ​സ​റു​ക​ളും എം​എ​ല്‍​എ കൈ​മാ​റി.
ഡി​പ്പോ​യ്ക്ക് വേ​ണ്ടി ഡി​റ്റി​ഒ റോ​യി ജേ​ക്ക​ബ് തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍ എം​എ​ല്‍​എ​യി​ല്‍​നി​ന്ന് ഏ​റ്റു വാ​ങ്ങി.‌
കെ​എ​സ്ആ​ര്‍​ടി​സി​ഇ​എ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഗി​രീ​ഷ് കു​മാ​ര്‍, കെ​എ​സ്ആ​ര്‍​റ്റി​സി പെ​ന്‍​ഷ​നേ​ഴ്സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​ഷം​സു​ദ്ദീ​ന്‍, പെ​ന്‍​ഷ​നേ​ഴ്സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ യൂ​ണി​റ്റ്‌ സെ​ക്ര​ട്ട​റി ജോ​ര്‍​ജ് മാ​ത്യൂ, ഷാ​ന്‍ ജ​യിം​സ്, കെ.​സി. സ​ജി, എ​സ്.​ഡി. ബാ​ബു, വി. ​എ​സ് സു​ഭാ​ഷ്, പി.​ആ​ര്‍. സ​ന്തോ​ ഷ്, വേ​ണു ഗോ​പാ​ല്‍, സി.​എം. പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ ത്തു. ‌