റാ​ന്നി​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് റി​ലേ സ​ത്യ​ഗ്ര​ഹം തു​ട​ങ്ങി
Tuesday, August 4, 2020 10:33 PM IST
റാ​ന്നി: മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ക്ക​ണ​മെ​ന്നും റാ​ന്നി​യി​ലെ പ​ട്ട​യ​ഭൂ​മി അ​ട​ക്കം വ​ന​ഭൂ​മി​യാ​ക്കി മാ​റ്റി​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി റാ​ന്നി ഡി​എ​ഫ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ഇ​ന്ന​ലെ രാ​വി​ലെ ആ​രം​ഭി​ച്ച സ​ത്യ​ഗ്ര​ഹം അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ ഒ​രാ​ൾ മ​രി​ച്ചി​ട്ട് പ​ത്തു​ദി​വ​സ​മാ​കു​ന്പോ​ഴും സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഷ​യ​ത്തെ ലാ​ഘ​വ​ത്തോ​ടെ കാ​ണു​ക​യാ​ണെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് കു​റ്റ​പ്പെ​ടു​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​പി കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ഇ​ന്ന​ലെ സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ച്ചു.
സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യം​ഗ​ങ്ങ​ളാ​യ പ്ര​ഫ.​ഡി.​കെ. ജോ​ണ്‍, ജോ​ണ്‍ കെ. ​മാ​ത്യൂ​സ്, കു​ഞ്ഞു​കോ​ശി പോ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, വ​ർ​ഗീ​സ് മാ​മ്മ​ൻ, ഡോ.​ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ, ജോ​ർ​ജ് കു​ന്ന​പ്പു​ഴ, ദീ​പു ഉ​മ്മ​ൻ, കെ.​വി. കു​ര്യാ​ക്കോ​സ്, സ​ണ്ണി കു​ള​ത്തി​ങ്ക​ൽ, രാ​ജീ​വ് താ​മ​ര​പ്പ​ള്ളി​ൽ, സ്മി​ജു ജേ​ക്ക​ബ്, ജേ​ക്ക​ബ് കു​റ്റി​യി​ൽ, അ​ജു വ​ള​ഞ്ഞം​തു​രു​ത്തി​ൽ, ജ​സ്റ്റ​സ് നാ​ടാ​വ​ള്ളി​ൽ, തോ​മ​സ് കു​ന്ന​പ്പ​ള്ളി​ൽ, ര​ഘു വേ​ങ്ങാ​ട്ടൂ​ർ,സൂ​സ​ൻ ജോ​ണ്‍, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ റി​ങ്കു ചെ​റി​യാ​ൻ, കെ. ​ജ​യ​വ​ർ​മ, ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ച​മൂ​ട്ടി​ൽ, റെ​ജി താ​ഴ​മ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും.